Friday, January 2, 2009

പുതിയ ടൈറ്റാനിക് ...........!!!!!















4 comments:

siva // ശിവ said...

ഹോ! പുതിയ ടൈറ്റാനിക്കോ?

smitha adharsh said...

കണ്ടിരുന്നു..മെയില്‍ വഴി വന്നിരുന്നു.ശരിക്കും അതിശയിച്ചു പോയി..ഈ മനുഷ്യന്റെ ഓരോ കരവിരുതുകള്‍ !!

Rare Rose said...

കുഞ്ഞിമണീ..,റ്റൈറ്റാനിക്കിനു പകരമെത്തിയ ഈ കപ്പല്‍ ഏതാണു ?...ഈ സൌകര്യങ്ങളെല്ലാം ഒരു കപ്പലിലാണെന്ന കാര്യം വിശ്വസിക്കാനാവുന്നില്ല......

നരിക്കുന്നൻ said...

പുതിയ ലോകം, പുതിയ കണ്ടുപിടുത്തങ്ങൾ, പുതിയ വിസ്മയങ്ങൾ, മനുഷ്യൻ വളുരുകയാണ്.. അവിടെ അതിശയങ്ങൾക്ക് പ്രസക്ഥിയില്ലെന്നറിയാം..

എങ്കിലും... ഒരിക്കൽ കൂടി നോക്കിയിരിക്കാൻ തോന്നുന്നു. ഒരിക്കലെങ്കിലും അനുഭവിക്കണമെന്ന് തോന്നുന്നു.

കുഞ്ഞിമണീ ആശംസകൾ... ഒരുപാട് നാളുകൾക്ക് ശേഷം ഇവിടെ അപ്രതീക്ഷിതമായി കണ്ടപ്പോൾ ഇതിലേറെ അതിശയം.

ആശംസകളോടെ
നരി