Saturday, October 11, 2008

വീണ്ടും ഒരു തിരിച്ചു വരവ് !!!!
ഞാന്‍ വീണ്ടും തിരിച്ചെത്തി. ഉമ്രക്ക് പോയതായിരുന്നു. ഞാന്‍ ഇല്ലാത്തത് കൊണ്ട്ട് ഒന്നും സംഭവിച്ചില്ലല്ലോ? ;-)
പിന്നെ എന്തൊക്കെയാ നമ്മുടെ ബ്ലോഗിലെ വിശേഷങ്ങള്‍ ? എല്ലാവര്‍ക്കും സുഖമല്ലേ?സത്യത്തില്‍ ഉമ്രക്ക് പോയി തിരിച്ചു വന്നിട്ട് ഒരാഴ്ചയായി പിന്നെ ഒന്നു ഇങ്ങു വന്നെത്തി നോക്കാന്‍ കഴിഞ്ഞില്ല കാരണം പനി പിടിച്ച് കിടപ്പിലായിരുന്നു. ഇപ്പോള്‍ തന്നെ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞത് എന്റെ ബ്ലോഗ് എന്റെ ബ്ലോഗ് എന്ന ചിന്തയാണ്. പിന്നെ എല്ലാവരെയും ഒന്നു കാണണം എന്ന് തോന്നിയപ്പോള്‍ ചാടി എഴുന്നേറ്റു. ഈ കുഞ്ഞനുജത്തിയെ എല്ലാരും മറന്നോ ? ഇല്ലല്ലേ? ശരി ഇനി വീണ്ടും എന്താ പോസ്റ്റ് എഴുതുക എന്ന ചിന്തയുമായി ഞാന്‍ മുന്നോട്ട് പോകുന്നു. എല്ലാവരും മറുപടി കമ്മന്റ്സ് ആയി അയക്കും എന്ന പ്രതീക്ഷയോടെ...................
സസ്നേഹം
കുഞ്ഞിമണി.

6 comments:

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു.
ഈ രചന കൂടുതൽ സമയം വായനക്കാരുടെ ശ്രദ്ധയിൽ വരുന്നതിനായി അനുയോജ്യമായ വിഭാഗത്തിൽ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ (Use "get categorised" OR "refresh feed" option).
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net

narikkunnan said...

കുഞ്ഞിമണിയെ ആരും മറന്നില്ല. ശരിക്കും കുറച്ച് ദിവസം ബ്ലോഗിൽ പ്രത്യേക അനക്കം ഒന്നും കാണാതായപ്പോൾ നാട്ടിലൊക്കെ പോയിരിക്കുമെന്ന് ധരിച്ചു. ഇത് പക്ഷേ എന്റെ അയല്പക്കത്ത് വരെ വന്നിട്ട്..ശ്ശേ.. സാരല്ല്യ. പനിയൊക്കെ മാറിയില്ലേ.. അപ്പോൾ ഉമ്ര ശരിക്കും ഏറ്റു അല്ലേ..
ഇനി തുടങ്ങൂ.. പോസ്റ്റുകൾക്കായി കാത്തിരിക്കുന്നു.

keralainside.net said...

thank you for your participation. this post is being categorised
www.keralainside.net

വികടശിരോമണി said...

പോരട്ടങ്ങനെ പോരട്ടെ..പുതുപുത്തൻ പോസ്റ്റുകൾ പോരട്ടെ..

പിരിക്കുട്ടി said...

njaanum karuthy evideppoyennu..
idakkidakku visit cheyyarundaayirunnu...

സ്‌പന്ദനം said...

സത്യം പറയാലോ ...ഞാനിന്നാ മാഷേ ഇതു കണ്ടത്‌. ആട്ടെ ഉംറ എങ്ങിനെയുണ്ടായിരുന്നു?
പനി മാറിയിട്ടും പോസ്‌റ്റിടുന്നതിനു മടിയാ അല്ലേ?