ഹരേ വാ.. അപ്പോൾ ഒരു നല്ല ചിത്രകാരിയും കൂടിയാണല്ലേ...?മനോഹരം..ഓ...അപ്പോ ഞാൻ തന്നെ തേങ്ങയുടക്കുന്നു.((((((((ഠോ))))))))
ഭാവന അയല്‍ക്കാരി കുട്ടിയുടേ ആണെങ്കിലും വര കൊള്ളാം ട്ടോ..ചിത്രകാരീ ! അഭിനന്ദനങ്ങള്‍..സ്വന്തം ഭാാവനയിലെ ചിത്രങ്ങള്‍ ഏറെ ഇങ്ങു പോരട്ടെ..ഈ വേഡ് വെരി മാറ്റൂ കുഞ്ഞിമണീീ...
കൊള്ളാലോ വീഡിയോണ്...
കുഞ്ഞിമണി ആളൊരു മിടുക്കിയാണല്ലോ.
നിറമുള്ള ഈ ചിത്രം അതിനു പിന്നിലെ ഭാവന എല്ലാം നന്നായി...
നന്നായിട്ടുണ്ട്...ഇനിയും വരക്കുക... സ്വന്തം ഭാവനയും പോരട്ടെ..
കുഞ്ഞിമണീ നന്നായിട്ടുണ്ട് ഇനിയും വരയ്ക്കുക. ഫോട്ടോഷോപ്പ് കൂടുതൽ പരിശീലിക്കാൻ ശ്രമിക്കുക.
:)
Post a Comment
8 comments:
ഹരേ വാ.. അപ്പോൾ ഒരു നല്ല ചിത്രകാരിയും കൂടിയാണല്ലേ...?
മനോഹരം..
ഓ...അപ്പോ ഞാൻ തന്നെ തേങ്ങയുടക്കുന്നു.
((((((((ഠോ))))))))
ഭാവന അയല്‍ക്കാരി കുട്ടിയുടേ ആണെങ്കിലും വര കൊള്ളാം ട്ടോ..ചിത്രകാരീ ! അഭിനന്ദനങ്ങള്‍..സ്വന്തം ഭാാവനയിലെ ചിത്രങ്ങള്‍ ഏറെ ഇങ്ങു പോരട്ടെ..
ഈ വേഡ് വെരി മാറ്റൂ കുഞ്ഞിമണീീ...